Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌകര്യങ്ങളില്ലാ; കേരളത്തിലെ മൂന്ന് മെഡിക്കൽ കോളേജുകളിൽ പ്രവേശനം നടത്താനാവില്ല

ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി

വാർത്ത മെഡിക്കൽ കോളേജ് അനുമതി കേരളം എം സി ഐ  News Medical College
, തിങ്കള്‍, 4 ജൂണ്‍ 2018 (18:14 IST)
ഡൽഹി: കേരളത്തിലെ മൂന്ന് പുതിയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നടത്തുന്നതിന് അനുമതി നിശേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. പാലക്കാട് ഐ എം എസ്, ഇടുക്കി മെഡിക്കൽ കോളേജ്, അടുര്ര് അയ്യപ്പാ എന്നി മെഡിക്കൽ കോളേജുകൾക്കാണ് പ്രവേശനം നടത്തുന്നതിന് അനുമതി നിശേധിച്ചത്. 
 
മതിയായ സൌകര്യങ്ങളില്ലാത്തതിനാൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരമാണ് പ്രവേശനാനുമതി നിശേധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മറ്റു ഒൻപത് മെഡിക്കൽ കോളേജുകൾക്കും മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ ഇത്തരത്തിൽ അനുമതി നിശേതിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലേക്ക് പറക്കാമോ എന്ന് ഒൻപത് മാസത്തിനുള്ളിൽ അറിയാം !