Webdunia - Bharat's app for daily news and videos

Install App

മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ കോണ്‍ഗ്രസ് എംപി; ട്രോളായതോടെ പോസ്റ്റ് മുക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (14:41 IST)
മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെതിരെ വിജയം നേടിയ ഉടനെയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വിചിത്രമായ ട്വീറ്റ് പുറത്തുവന്നത്.
 
എംപി കുറിച്ചത് ഇങ്ങിനെ: 'എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനം. താങ്കളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' ഉടനെ പലരും എംപിയോട് ട്വീറ്റിലൂടെ ചോദ്യവുമായെത്തി. 'അസം ബന്ധമോ?'. ഇതിന് ഉടനെ എംപി അബ്ദുള്‍ ഖലേഖ് ഉത്തരം നല്‍കി: 'അതെ, മെസ്സി ജനിച്ചത് അസമിലാണ്. ' ഇതോടെ പിന്നെ കോണ്‍ഗ്രസ് എംപിയുടെ ട്വിറ്റര്‍ പേജില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. പിന്നാലെ എംപി ട്വീറ്റ് മുക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് ട്രംപ് ഭരണകൂടം ഇതുവരെ പുറത്താക്കിയത് 1563 ഇന്ത്യക്കാരെ; അനധികൃതമായി തുടരുന്നത് 7.25 ലക്ഷം പേര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

അടുത്ത ലേഖനം
Show comments