Publish Date: Sun, 14 Jan 2018 (10:58 IST)
Updated Date: Sun, 14 Jan 2018 (11:04 IST)
സിപിഐ നേതാവ് ഡി. രാജയേയും മകള്‍ അപരാജിത രാജയേയും അധിക്ഷേപിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ. എന്തിനോവേണ്ടി 'പിൻവാതിലിലൂടെ ജഡ്ജിയെ കാണാൻ പോയി' എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാർട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസിൽ വിധി പറയേണ്ട ജഡ്‌ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനാണോ എന്നും മുഹ്സിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: