Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ജൂണ്‍ 2022 (15:07 IST)
നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് ഇത് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ഐസൊലേഷനിലാണ് താരം. 
 
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സംബര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. നിലവില്‍ ഗോപിചന്ദ് മലിനിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്‍ഡമാനിലും കൊവിഡ് കേസുകള്‍ ഉയരുന്നു; ചികിത്സയിലുള്ളത് 33 പേര്‍