പ്രധാനമന്ത്രിയുടെ പിറന്നാൾ കേന്ദ്രമന്ത്രിമാർ ആഘോഷിച്ചത് 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച്

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (19:07 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച് കേന്ദ്ര മന്ത്രിമാർ. സുലഭ് ഇന്റർനാഷ്ണൽ സോഷ്യൽ സർവീസെസ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് കേന്ദ്രമന്ത്രിമാരായ പ്രാകാഷ് ജാവേദ്ക്കറും മുക്താർ അബ്ബാസ് നഖ്‌വിയും ചേർന്ന് ഭീമൻ ലഡു സമർപ്പിച്ചത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ‌മദിനം രാജ്യത്ത് സ്വച്ഛ ദിനമായി ആചാരിച്ചു വരികയാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി ഭാരതത്തിൽ ശുചീക്കരണ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമായാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി തന്നെയാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ ജൻ‌മദിനം സ്വച്ഛദിനമായി ആചരിക്കുന്നതെന്നും പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീടിനു നേരെ ആക്രമണം; കാര്‍ കത്തിച്ചു

അറ്റ്‌ലാന്റിക്കിൽ റഷ്യൻ പ്രകോപനം, രഹസ്യനീക്കം: തുരത്തി ബ്രിട്ടനും നോർവേയും

വെടിനിർത്തൽ പേരിന് മാത്രം, കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

അടുത്ത ലേഖനം
Show comments