Publish Date: Mon, 17 Sep 2018 (18:16 IST)
Updated Date: Mon, 17 Sep 2018 (18:30 IST)
അറുപത്തിയെട്ടാം പിറന്നാൽ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആസംശ അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ പ്രാധാനമന്ത്രിക്ക് ജൻമദിന ആശംസകൾ നേർന്നത്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജൻമദിന ആശംസകൾ. അദ്ദേഹം എന്നും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.