Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീളുന്നു. മരണവാറണ്ടിന് സ്റ്റേ

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീളുന്നു. മരണവാറണ്ടിന് സ്റ്റേ
, വെള്ളി, 31 ജനുവരി 2020 (18:10 IST)
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീളുന്നു. മരണ വാറണ്ട് പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവർ നൽകിയ ഹർജിയിലാണ് പാട്യാൽ ഹൗസ് കോടതിയുടെ നടപടി.
 
ഫെബ്രുവരി 1ന് രാവിലെ വധശിക്ഷ നടപ്പിലാക്കാനാണ് നേരത്തെ ,മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രതികളിൽ രണ്ട് പേർ രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകുകയായിരുന്നു. ദയഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്നുകാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൽകെ‌ജി വിദ്യാർത്ഥിയെ മിഠായി നൽകി പീഡനത്തിനിരയാക്കി; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ