Webdunia - Bharat's app for daily news and videos

Install App

ബജറ്റ് 2019:'ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിൽ', ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് ഗ്രാമ വികസന പദ്ധതികളെ കുറിച്ച് ധനമന്ത്രി

Webdunia
വെള്ളി, 5 ജൂലൈ 2019 (11:52 IST)
ഇന്ത്യയുടെ അത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിയുടെ വാക്കുകൾ എടുത്ത് പറഞ്ഞ് ഗ്രാമീണ വികസന പദ്ധതികളെ കുറിച്ച് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. എല്ലാവർക്കും വീട് ഒരുക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. എന്നാണ് പ്രധാന പ്രഖ്യാപനം.
 
2022ഓടുകൂടി രാജ്യത്ത് എല്ലാവർക്കും വീട് ഒരുക്കും. രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയും പാചക വാതകവും ഉറപ്പുവരുത്തും. മാതൃകാ വാടക നിയമ കൊണ്ടുവരും. രാജ്യത്തെ എല്ലാ വീടുകളിലും 2024ഓടെ ശുദ്ധജലം എത്തിക്കും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments