Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ഇലക്ട്രിക് വാഹന വിപണിക്ക് നേട്ടമാകും

ബജറ്റ് ഇലക്ട്രിക് വാഹന വിപണിക്ക് നേട്ടമാകും
, വെള്ളി, 5 ജൂലൈ 2019 (10:06 IST)
ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നേരത്തെ തന്നെ കേന്ദ്ര സർക്കാർ ആവിശ്കരിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ തുടർച്ച ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നൽത്. രാജ്യത്തെ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായാണ് ഇലക്ട്രിക് വഹനനങ്ങളെ കൂടുതൽ വിപണിയിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ തന്നെ നിക്കങ്ങൾ ആരംഭിച്ചത്.
 
ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ പദ്ധതി ഇടുന്നുണ്ട്. ഇലക്ട്രിക് വഹനങ്ങൾക്ക് നികുതിയിൽ കുറവ് വരുത്തുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സഹിപ്പിക്കുന്നതിനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾക്ക് സർക്കർ സബ്സിഡി നൽകുന്നുണ്ട് ഇതുമായി ബൻന്ധപ്പെട കൂടുതൽ പ്രഖ്യാപാനങ്ങളും ഉണ്ടയേക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ വഹനങ്ങൾക്ക് അധിക നികുതി ഇടാക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റിൽ സ്റ്റാർട്ട് അപ്പ് മേഖലയിൽ ഈ സുപ്രധാന മാറ്റം പ്രതീക്ഷിക്കാം ?