Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗണില്ല, ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കെജരിവാള്‍

ലോക്ഡൗണില്ല, ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കെജരിവാള്‍

ശ്രീനു എസ്

, ശനി, 10 ഏപ്രില്‍ 2021 (15:51 IST)
ലോക്ഡൗണ്‍ നടപ്പിലാക്കില്ലെന്നും പകരം ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ രാത്രി 10 മണിമുതല്‍ രാവിലെ അഞ്ചുമണിവരെ രാത്രി കര്‍ഫ്യു നടപ്പിലാക്കിയിരുന്നു. 
 
കഴിഞ്ഞ ദിവസം 8500 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2-3 മാസങ്ങള്‍ കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമെന്ന് റിപ്പോർട്ട്