Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ നല്‍കുമെന്ന് ആസ്‌ട്രോടാല്‍ക് സിഇഒ

ODI World Cup 2023

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 നവം‌ബര്‍ 2023 (19:08 IST)
ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ വീതിച്ചു നല്‍കുമെന്ന് ആസ്‌ട്രോടാല്‍ക് സിഇഒ പുനീത് ഗുപ്ത. ഇന്ത്യ 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ താന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിങ്കടിനിലാണ് അദ്ദേഹം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. 
 
ഇന്ത്യ പുതിയ ലോകകപ്പ് നേടുമ്പോള്‍ ഉപഭോക്താക്കള്‍ക്കൊപ്പം സന്തോഷം പങ്കുടുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത