Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിഴ

Odisha
ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാതെ ട്രക്ക് ഓടിച്ചതിന് 1000 രൂപ പിഴ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ പ്രമോദ് കുമാര്‍ ട്രക്കിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനായി ആര്‍ ടി ഒ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പെര്‍മിറ്റ് പുതുക്കാനെത്തിയ ഇയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട ഒരു ചെല്ലാന്‍ ആണു നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല; വിജ്ഞാപനം പുറത്ത്