Publish Date: Thu, 02 Dec 2021 (09:46 IST)
Updated Date: Thu, 02 Dec 2021 (09:48 IST)
ഒമിക്രോണ്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍. ഇതില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലുകേസുകളും ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം വരാന്‍ രണ്ടുദിവസം വേണ്ടിവരും. മറ്റുയാത്രികര്‍ ഹോം ക്വാറന്റൈനില്‍ തുടരുകയാണ്.