Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറിജിനലിനേക്കാള്‍ മാരകമായ ഉപവകഭേദം ! ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്; വ്യാപനശേഷി കൂടുതല്‍

ഒറിജിനലിനേക്കാള്‍ മാരകമായ ഉപവകഭേദം ! ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്; വ്യാപനശേഷി കൂടുതല്‍
, ബുധന്‍, 2 ഫെബ്രുവരി 2022 (09:44 IST)
ഒമിക്രോണിന്റെ ഉപവകഭേദം രോഗവ്യാപന തോത് വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണിന്റെ യഥാര്‍ഥ വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷി ഉപവകഭേദത്തിനുണ്ടെന്നാണ് പഠനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 57 രാജ്യങ്ങളില്‍ ഉപവകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നും പഠനങ്ങളില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും