Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജി ആളാകെ മാറി, പുത്തന്‍ മേക്കോവറില്‍ താരം, ചിത്രങ്ങള്‍

ഫെമിന ജോര്‍ജ്

കെ ആര്‍ അനൂപ്

, ബുധന്‍, 2 ഫെബ്രുവരി 2022 (09:10 IST)
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കിയ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
സരിന്‍ രാംദാസ് ആണ് ഫോട്ടോഗ്രാഫര്‍. 
സ്‌റ്റൈലിസ്റ്റ് :അസനിയ നസ്രിന്‍,വസ്ത്രം:പാരീസ് ഡി_ബോട്ടിക്ക്
 
മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ അഞ്ചാം ഭാഗത്തിലും സേതുരാമയ്യര്‍ക്ക് ഒരു മാറ്റവുമില്ല, മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് വൈറല്‍