Webdunia - Bharat's app for daily news and videos

Install App

ഓണ്‍ലൈനില്‍ വരുത്തിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് കരള്‍ പോയി; അന്വേഷിച്ച് പോലീസ് എത്തിയത് വ്യാജ പ്രോട്ടീന്‍ പൗഡര്‍ ഫാക്ടറിയില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഡിസം‌ബര്‍ 2024 (17:51 IST)
Protien
ഓണ്‍ലൈനില്‍ വരുത്തിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് യുവാവിന്റെ കരള്‍ പോയി. നോയിഡ് നിവാസിയായ ആതിം സിംഗിനാണ് വ്യാജ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് ആരോഗ്യം നഷ്ടപ്പെട്ടത്. ജനപ്രിയ ബ്രാന്‍ഡിന്റെ പ്രോട്ടീന്‍ സപ്ലിമെന്റ് ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. പ്രോട്ടീന്‍ കഴിച്ചതിന് പിന്നാലെ കരളിനും വയറിനും ഗുരുതരമായ പ്രശ്‌നം ഉണ്ടാവുകയായിരുന്നു. മുഖത്ത് കുരുക്കള്‍ ഉണ്ടാവുകയും തൊലി പൊട്ടാനും തുടങ്ങി. 
 
പിന്നാലെ സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷിച്ചപ്പോള്‍ പ്രോട്ടീന്‍ പൗഡര്‍ ഒരു ഫാക്ടറിയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നും കണ്ടെത്തി. ഫാക്ടറിയിലെ റെയ്ഡ് നടത്തുകയും ധാരാളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 50ലക്ഷത്തോളം വില വരുന്ന പ്രോട്ടീന്‍ പൗഡറുകളും സപ്ലിമെന്റുകളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണ്‍ലൈനില്‍ വരുത്തിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് കരള്‍ പോയി; അന്വേഷിച്ച് പോലീസ് എത്തിയത് വ്യാജ പ്രോട്ടീന്‍ പൗഡര്‍ ഫാക്ടറിയില്‍

2024ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരെ?, ആദ്യ 10 പേരിൽ അഞ്ചും കായികതാരങ്ങൾ

സ്ത്രീധന നിരോധന നിയമം പക പോക്കാൻ ഉപയോഗിക്കുന്നു, കോടതികൾക്ക് ജാഗ്രത വേണമെന്ന് സുപ്രീം കോടതി

നായയുമായി ബസില്‍ കയറി, ജീവനക്കാരുമായി അടിപിടി; യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

സൈബര്‍ ആക്രമണത്തിന് മറുപടി; ശബരിമലയ്ക്ക് പോകാന്‍ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments