ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂര്‍ ദുരന്തത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സില്‍ അറസ്റ്റ് വിജയ് എന്ന ക്യാമ്പയ്ന്‍ നടക്കുന്നതിനിടെയാണ് നടിയും സമാന ആവശ്യം ഉന്നയിച്ചത്.

അഭിറാം മനോഹർ
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (13:12 IST)
കരൂര്‍ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട നടി ഓവിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. 39 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നൂറിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്നാണ് ഓവിയ ആവശ്യപ്പെട്ടത്. കരൂര്‍ ദുരന്തത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സില്‍ അറസ്റ്റ് വിജയ് എന്ന ക്യാമ്പയ്ന്‍ നടക്കുന്നതിനിടെയാണ് നടിയും സമാന ആവശ്യം ഉന്നയിച്ചത്.
 
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അറസ്റ്റ് വിജയ് എന്ന് താരം കുറിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത അധിക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ  ഈ സ്റ്റോറി ഓവിയ തന്നെ പിന്‍വലിക്കുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന കമന്റുകളും മെസേജുകളുമാണ് വിജയ് ആരാധകരില്‍ നിന്നും താരത്തിന് ലഭിച്ചത്. തനിക്ക് ലഭിച്ച ചില കമന്റുകള്‍ ഓവിയ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. അണ്ണനെ പറ്റി പറഞ്ഞാല്‍ ഉടമ്പ് ഇറുക്കും ഉയിര്‍ ഇറുക്കാത് എന്നടക്കമുള്ള വധഭീഷണികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും

അടുത്ത ലേഖനം
Show comments