Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓക്‌സ്ഫഡിന്റെ കൊവിഡ് വാക്‌സിന്‍: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു

ഓക്‌സ്ഫഡിന്റെ കൊവിഡ് വാക്‌സിന്‍: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു

ശ്രീനു എസ്

, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (10:05 IST)
ഓക്‌സ്ഫഡിന്റെ കൊവിഡ് വാക്‌സിന്‍: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. പരീക്ഷണത്തെ തുടര്‍ന്ന് യുകെയില്‍ ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വച്ചിരുന്നു. 
 
രോഗം ഉണ്ടായത് വാക്‌സിന്റെ പാര്‍ശ്വഫലമാണോയെന്ന് പരിശോധിക്കും. വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കൻ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ പേരോ, ചിഹ്നമോ ഉപയോഗിയ്ക്കരുത്; അംഗങ്ങൾ ബിജെപിയുടെ നിർദേശം