Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ

പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ

പാകിസ്ഥാന്‍
ന്യൂഡല്‍ഹി , വെള്ളി, 22 ജൂലൈ 2016 (09:59 IST)
പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ. ജമ്മു - കശ്‌മീരില്‍ പാകിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരതയെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍, പാക് അധീന കശ്‌മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
 
ജമ്മു - കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ അഭിനിവേശം പല നിലയ്ക്കും പ്രകടമാകുന്നുണ്ട്. കശ്മീരിലെ സംഘര്‍ഷവും മരണങ്ങളും  മുന്‍നിര്‍ത്തി പാകിസ്ഥാന്‍ കഴിഞ്ഞദിവസം ദേശീയതലത്തില്‍ കരിദിനാചരണം നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കബാലി -‌ ഒരു ക്ലാസിക് ഗ്യാങ്‌സ്റ്റർ റിവഞ്ച് സ്റ്റോറി, ഇതൊരു കൊലമാസ് പടം, ക്ലാസായിട്ടുണ്ട്!