Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരീസ് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; സ്‌പെയിനിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്

hockey

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 8 ഓഗസ്റ്റ് 2024 (21:10 IST)
hockey
പാരീസ് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. കഴിഞ്ഞ ടോക്കിയോ ഗെയിംസിലും ഇന്ത്യ വെങ്കലമണിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ വെങ്കലം നേടുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലമാണിത്.
 
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഗോള്‍മെഷീനായി മാറിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഈ മല്‍സരത്തിലും ടീമിന്റെ രക്ഷകനായത്.  ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷും മികച്ച പ്രകടം കാഴ്ചവച്ചു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി