Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു, ആറാം ക്ലാസുകാരൻ അറസ്റ്റിൽ

Delhi

അഭിറാം മനോഹർ

, ഞായര്‍, 25 ഫെബ്രുവരി 2024 (13:42 IST)
ന്യൂഡൽഹി: സഹപാഠിയെ കൊലപ്പെടുത്തിയ കെസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിലെ സ്വകര്യ സ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്. സ്കൂളിന് പുറത്തുവെച്ച് നിസാരകാര്യത്തെ ചൊല്ലിയുള്ള തർക്കമാണ് മരണത്തിലേക്ക് വഴിതെളിയിച്ചത്.
 
 മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. മൂക്കിൽ നിന്നും അമിതമായി ചോര വാർന്നതിനെ തുടർന്നാണ് മരണമെന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Attukal pongala: ആറ്റുകാൽ പൊങ്കാല ഇന്ന്, തലസ്ഥാന നഗരത്ത് ഭക്തസഹസ്രങ്ങൾ ഒത്തുകൂടും