Webdunia - Bharat's app for daily news and videos

Install App

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (17:27 IST)
വേണ്ടിവന്നാല്‍ രജനികാന്തുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന നല്‍കി ക​മ​ൽ​ഹാ​സ​ൻ.

ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണോ എന്നത് ഗൗ​ര​വ​മാ​യി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. അദ്ദേഹമാണ് ഇക്കാര്യത്തില്‍ കാഴ്‌ചപ്പാട് വ്യക്തമാക്കേണ്ടത്. നിങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന് പലരും എന്നോടും രജനിയോടും  ചോദിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു.

രജനിയും ഞാനും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോ​ദ്യ​ത്തി​ന് കാ​ലം ഉ​ത്ത​രം ന​ൽ​കും. എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയാത്ത ചോദ്യമാണിത്. ആ​വ​ശ്യ​മെ​ങ്കി​ൽ ഞ​ങ്ങ​ൾ ഇ​രു​വ​രും ചി​ന്തി​ച്ചു തീ​രു​മാ​നി​ക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഒരുമിക്കുമോ എന്ന കാഴ്‌ചപ്പാടിനെ പി​ന്തു​ണ​യ്ക്കു​ന്നു. ശ​രി​ക്കും കാ​ല​മാ​ണ് ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തെന്നും ആ​ന​ന്ദ​വി​ക​ട​നി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ കമല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments