Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ

നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ

ശ്രീനു എസ്

, ബുധന്‍, 26 മെയ് 2021 (10:03 IST)
നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ സൗത്ത് ബെളഗാവി എംഎല്‍എ അഭയ് കുമാര്‍ പാട്ടീലാണ് ഹോമം നടത്തിയത്. ഹോമം ട്രോളിലാക്കി പ്രദക്ഷിണം നടത്തുകയായിരുന്നു. എല്ലാ ദോഷങ്ങള്‍ക്കുള്ള പരിഹാരം ഹിന്ദുമതത്തിലുണ്ടെന്നും കൊവിഡിനെ തടയാന്‍ ദിവ്യശക്തിക്കുമാത്രമേ സാധിക്കുവെന്നും എംഎല്‍എ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയേക്കും