ഇസ്ലാമിനെ തുടച്ചുനീക്കുമെന്ന കേന്ദ്രമന്ത്രിയുടെ അഭിപ്രായത്തിന് കിടിലന്‍ മറുപടിയുമായി പ്രകാശ് രാജ്
ഇസ്ലാമിനെ തുടച്ചുനീക്കുമെന്ന് കേന്ദ്രമന്ത്രി; കിടിലന്‍ മറുപടിയുമായി പ്രകാശ് രാജ്
Publish Date: Sat, 09 Dec 2017 (08:21 IST)
Updated Date: Sat, 09 Dec 2017 (09:32 IST)
ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയ്ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ മറുപടി. ‘ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്? അങ്ങനെയെങ്കില്‍ അംബേദ്കറിനേയും അബ്ദുള്‍ കലാമിനെയും എആര്‍ റഹ്മാനെയും ഖുശ്‌വന്ത് സിംഗിനേയും അമൃതാ പ്രീതത്തേയും ഡോ. വര്‍ഗീസ് കുര്യനേയും പോലുള്ളവരുടെ കാര്യമെന്താകുമെന്നും പ്രകാശ് രാജ് ചോദിക്കുന്നു.