Webdunia - Bharat's app for daily news and videos

Install App

കൊവിഡിനെ തുരത്താൻ മന്ത്രവുമായി പൂജാരി: വീഡിയോ

Webdunia
തിങ്കള്‍, 24 മെയ് 2021 (20:16 IST)
കൊവിഡിന്റെ രണ്ടാം വരവിൽ ആകെ പകച്ചുപോയ രാജ്യത്ത് രോഗത്തെ അതിജീവിക്കാനുള്ള തീവ്രപ്രവർത്തനങ്ങളിലാണ് സർക്കാരും ആരോഗ്യപ്രവർത്തകരും. കൊവിഡിനെ തടയാനുള്ള വാക്‌സിൻ എല്ലാവർക്കും ലഭ്യമാകാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്നിരിക്കെ കൊവിഡിനെ മന്ത്രങ്ങൾ കൊണ്ട് തുരത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടർ.
 
കൊറോണയെ തുരത്താനുള്ള മന്ത്രങ്ങൾ ജപിക്കുന്ന ഒരു പൂജാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെ ‘ഗോ കൊറോണ ഗോ 2.0’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തായിരിക്കുന്നത്. തീകുണ്ഡത്തിന് മുന്നിൽ പൂജാ സാമഗ്രികളോടെ മന്ത്രങ്ങൾ ഉരുവിടുന്ന പൂജാരിയാണ് വീഡിയോയിൽ ഉള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Varinder Chawla (@varindertchawla)

ഏറെ രസകരം എന്താണെന്ന് വെച്ചാൽ വളരെ തീഷ്‌ണമായി എല്ലാ ശ്രദ്ധയുമോടെ ഭാഗ് കൊറോണ,ഓം കൊറോണ ഭാഗ് സ്വാഹ എന്നിങ്ങനെയുള്ള മന്ത്രങ്ങളാണ് പൂജാരി ഉരുവിടുന്നത്. പൂജാരിയുടെ വീഡിയോ എടുത്തിരിക്കുന്നയാൾ പൂജാരിയുടെ മന്ത്രം കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും ഗോ കൊറോണ ഗോ’ എന്ന പറച്ചിലിന് ബദലായി മാറും ‘ഓം കൊറോണ ഭാഗ് സ്വാഹാ’ എന്ന മന്ത്രം വൈറലാകുമോ എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments