Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

Government Will Protetc The Children

ശ്രീനു എസ്

, തിങ്കള്‍, 24 മെയ് 2021 (19:56 IST)
അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാത്തതുമൂലം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് വാക്‌സിന്‍ സൗകര്യം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബാങ്ക ജീവനക്കാരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡന കേസിലെ പ്രതിയായ പോലീസുകാരന്‍ ഇരയായ യുവതിയെ വിവാഹം കഴിച്ചു