Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മെ നയിയ്ക്കട്ടെ; അനുസ്മരിച്ച് പ്രധാനമന്ത്രി

ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മെ നയിയ്ക്കട്ടെ; അനുസ്മരിച്ച് പ്രധാനമന്ത്രി
, വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:40 IST)
രാഷ്ട്രപിതാവിന്റെ 151 ആം ജൻമദിനത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാതിയിലെത്തി പുഷ്‌പാർച്ചന നടത്തി.

അനുകമ്പയും സമൃദ്ധിയുമുള്ള ഒരു രാജ്യത്തിനായി ബാപ്പുവിന്റെ ആദർശങ്ങൾ നമ്മെ നയിയ്ക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി ഗന്ധിജി നിലകൊള്ളുന്നു. മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിയ്ക്കുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനി ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു