Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം: പ്രിയങ്കാ ഗാന്ധി അറസ്റ്റിൽ, കോൺഗ്രസിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞു

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം: പ്രിയങ്കാ ഗാന്ധി അറസ്റ്റിൽ, കോൺഗ്രസിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞു
, വ്യാഴം, 24 ഡിസം‌ബര്‍ 2020 (15:28 IST)
കേന്ദ്ര സർക്കാരിന്‍റെ കർ‍ഷക നിയമങ്ങൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം കോൺഗ്രസ് എംപിമാർ രാഷ്ട്രഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. 

 പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കാൻ ആരംഭിച്ചതോടെ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് നല്‍കി അഭിഭാഷകയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി