Publish Date: Mon, 01 Feb 2021 (13:54 IST)
Updated Date: Mon, 01 Feb 2021 (14:00 IST)
ഞായറാഴ്ച രാജ്യത്ത് പോളിയോ വാക്‌സിന്‍ സ്വീകരിച്ചത് 89ലക്ഷത്തോളം കുട്ടികള്‍. രാജ്യത്തെ ഏഴുലക്ഷം പോളിയോ സ്‌റ്റേഷനുകളില്‍ നിന്നാണ് വാക്‌സിന്‍ നല്‍കപ്പെട്ടത്. വാക്‌സിനേഷന് 12 ലക്ഷത്തോളം വാക്‌സിനേറ്റര്‍ മാരാണ് ഉണ്ടായിരുന്നത്.
രാജ്യത്തെ അംഗനവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റോപ്പുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാലകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എന്നിവിടങ്ങളിലൊക്കെ ബൂത്തുകള്‍ സ്ഥാപിച്ച് തുള്ളിമരുന്ന് നല്‍കിയിരുന്നു.