Webdunia - Bharat's app for daily news and videos

Install App

കോവിഡിന്റെ പേരിലുള്ള പെട്ടെന്നുള്ള നടപടികള്‍ ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഡിസം‌ബര്‍ 2022 (12:40 IST)
കോവിഡിന്റെ പേരിലുള്ള പെട്ടെന്നുള്ള നടപടികള്‍ ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി. യാത്ര നിര്‍ത്തിവയ്ക്കണമെന്നുള്ള ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദ്ദേശം നേരത്തെ വന്നിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരജോഡോ യാത്ര നിര്‍ത്തിവയ്ക്കണമെന്നാണ് ആരോഗ്യമന്ത്രി രാഹുലിന് കത്തയച്ചിരുന്നു. 
 
ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ടെന്നും അതിനാണ് യാത്ര നിര്‍ത്തണമെന്നും പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കുക, യാത്ര നിര്‍ത്തുക,  ഇതൊക്കെ മുടന്തന്‍ ന്യായങ്ങള്‍ ആണ്.- ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments