Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം

Rajiv Gandhi Assassination case Perarivalan Jail release
, ബുധന്‍, 18 മെയ് 2022 (11:22 IST)
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം. ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതിയുടെ നിര്‍ണായക തീരുമാനം. മോചനം തീരുമാനിക്കാന്‍ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനത്തിനുളള ശുപാര്‍ശ അകാരണമായി വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. 31 വര്‍ഷത്തിനു ശേഷമാണ് പേരറിവാളന് ജയില്‍മോചനം അനുവദിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേരും