Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു

ശ്രീനു എസ്

, ഞായര്‍, 31 ജനുവരി 2021 (10:23 IST)
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു. കൊവിഡ് സാഹചര്യമൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ബിസിസി ഐ അറിയിച്ചിട്ടുണ്ട്. അതേസമയം കളിക്കാര്‍ക്ക് ലഭിക്കേണ്ട ഫീ നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 
 
മാര്‍ച്ചില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കും. ഇതുകൂടി പരിഗണിച്ചാണ് ബിസിസി ഐയുടെ തീരുമാനം. 1934 ല്‍ ആരംഭിച്ച രഞ്ജി ട്രോഫി 87 വര്‍ഷത്തില്‍ ആദ്യമായാണ് മുടങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോപ്പില്‍ ചൈനീസ് കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഹംഗറി