വീഡിയോ പകര്‍ത്താന്‍ ഹോസ്‌റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍!

വീഡിയോ പകര്‍ത്താന്‍ ഹോസ്‌റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍!

Webdunia
ശനി, 4 നവം‌ബര്‍ 2017 (20:11 IST)
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ഇയാളെ പീഡിപ്പിച്ചതെന്നാണ് വിവരം.

മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം മുപ്പതുകാരനായാ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചത്.

കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ക്ക് താമസിക്കാനായി ഒരുക്കിയിരുന്ന ഹോസ്‌റ്റലിലാണ് സംഭവം. ഇവിടുത്തെ  പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പതിവായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താമസക്കാരായ പെണ്‍കുട്ടികള്‍ സിസിടിവി ക്യാമറകള്‍ ഹോസ്‌റ്റലില്‍ സ്ഥാപിച്ചത്.

സംഭവദിവം ഹോസ്‌റ്റന്‍ കുളിമുറിയുടെ മുകളില്‍ ആരോ നില്‍ക്കുന്നതായി സിസിടിവിയിലൂടെ കണ്ട പെണ്‍കുട്ടികള്‍ യുവാവിനെ പിടികൂടുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ മുറിയില്‍ എത്തിച്ച ശേഷം കട്ടിലില്‍ കെട്ടിയിട്ടു. ഈ സമയം യുവാ‍വിന്റെ വസ്‌ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ലൈംഗീകമായി ഉപയോഗിക്കുകയുമായിരുന്നു.

ആറ് പെണ്‍കുട്ടികളാണ് യുവാവിനെ പീഡിപ്പിച്ചത്. ഇയാളുടെ ലൈംഗിക അവയവത്തിന് പരുക്കേറ്റതായി മനസിലാക്കിയതോടെ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടികള്‍ ഒളിവില്‍ പോയി.

യുവാവിനെ കാണാതായതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നന്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പൊലീസിന് വ്യക്തമായത്.

സംഭവത്തില്‍ മജസ്‌റ്റിക് പൊലീസ് കേസെടുത്തുവെങ്കിലും പെണ്‍കുട്ടികള്‍ അറസ്‌റ്റ് ചെയ്‌തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

അടുത്ത ലേഖനം
Show comments