Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം, കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബി ജെ പി ലോക്സഭയിൽ

Webdunia
തിങ്കള്‍, 7 ജനുവരി 2019 (13:23 IST)
ഡൽഹി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി ജെ പി ലോക്സഭയിൽ. ബിജെപി എം പിയായ നിഷികാന്ത് ദുബെയാണ് ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. 
 
സി പി എം മനപ്പൂർവമായി അക്രമം അഴിച്ചുവിടുകയാണ്. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയുംപോലും അക്രമിക്കുന്നു. സി പി എമ്മിന്റെ അക്രമങ്ങൾ അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നും നിഷികാന്ത് ലോക്സഭയിൽ ആവശ്യം ഉന്നയിച്ചൂ. 
 
ശബരിമല വിഷയത്തിഒൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ബി ജെ പി പ്രതിനിധികൾ ഇന്ന് ലോക്സഭയിൽ പ്രവേശിച്ചത്. ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലായം നേരത്തെ കേരള സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments