ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിന് മാതൃകയാണ്: മമ്മൂട്ടി

ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിന് മാതൃകയാണ്: മമ്മൂട്ടി

Webdunia
തിങ്കള്‍, 7 ജനുവരി 2019 (13:03 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതുമയി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിൽ അക്രമണ്മ അഴിച്ചുവിടുകയുണ്ടായി. അതിന് മാധ്യമപ്രവർത്തകയായ ഷാജില ഇരയായത് വൻ വാർത്തയായിരുന്നു.
 
പ്രതിഷേധകാർ അക്രമിച്ചിട്ടും അതിനോട് ചെറുത്ത് നിന്ന് തന്റെ കർത്തവ്യം നിർവ്വഹിച്ച ക്യാമറ പേഴ്‌സണാണ് ഷാജില. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിറകില്‍ നിന്ന് ആക്രമകാരികൾ ഷാജിലയെ ആക്രമിക്കുകയാണ് ഉണ്ടായത്.
 
അക്രമിച്ചവരുടെ മുന്നില്‍ ഒന്ന് പതറി കണ്ണ് നിറഞ്ഞ് പോയെങ്കിലും കര്‍ത്തവ്യ നിരതയായിരിക്കുന്ന കൈരളി ടിവിയുടെ ക്യാമറാ പേ‍ഴ്സണ്‍ ഷാജിലയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ മെഗാസ്‌റ്റാറും കൈരളിയുടെ ചെയർമാനുമായ മമ്മൂട്ടിയും ഷാജിലയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
 
ഷാജിലയുടെ ധീരതയ്ക്ക് കൈരളി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങിനിടയിലാണ് ചെയര്‍മാന്‍ മമ്മൂട്ടി ഷാജിലയെ അഭിനന്ദിച്ചത്. കൈരളിയുടെ മാത്രമല്ല എന്‍റെയും അഭിമാനമാണ് ഷാജിലയെന്ന് അദ്ദേഹം പറഞ്ഞു.

(ഫോട്ടോ കടപ്പാട്: മാതൃഭൂമി)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

അടുത്ത ലേഖനം
Show comments