സച്ചിന്‍ പൈലറ്റ് തെറിച്ചു, ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയും നഷ്‌ടമായി

സുബിന്‍ ജോഷി
ചൊവ്വ, 14 ജൂലൈ 2020 (13:53 IST)
രാജസ്ഥാനില്‍ അതിനാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. 
 
സച്ചിന്‍ പൈലറ്റിന് പകരം ഗോവിന്ദ് സിംഗ് ദൊസ്‌താര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. കോണ്‍ഗ്രസ് വക്‍താവ് രണ്‍‌ദീപ് സിംഗ് സുര്‍‌ജേവാലയാണ് ഈ വിവരം അറിയിച്ചത്.
 
സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ ശ്രമിച്ചെങ്കിലും അത് നടപ്പായില്ല. മാത്രമല്ല, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ സച്ചിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 
സച്ചിന്‍ പൈലറ്റിനൊപ്പം മന്ത്രിമാരായ വിശ്വേന്ദ്ര സിംഗിനെയും രമേഷ് മീണയെയും തല്‍‌സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments