Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ ബി‌സി‌സിഐയും തിരിച്ചറിഞ്ഞു 'പത്താം നമ്പർ ജഴ്സി ഒരു വികാരമാണെന്ന്' !

സച്ചിൻ മാത്രമല്ല, പത്താം നമ്പർ ജഴ്സിയും ഒരു വികാരമാണ്!

ഒടുവിൽ ബി‌സി‌സിഐയും തിരിച്ചറിഞ്ഞു 'പത്താം നമ്പർ ജഴ്സി ഒരു വികാരമാണെന്ന്' !
, ബുധന്‍, 29 നവം‌ബര്‍ 2017 (11:57 IST)
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ പത്താംനമ്പർ ജഴ്സിയെന്ന് പറയുമ്പോൾ ഓർമ വരുന്ന ഒരു മുഖമേ ഉള്ളു - സച്ചിൻ തെൻഡുൽക്കർ. 2013ൽ സച്ചിൻ വിരമിച്ചപ്പോൾ പത്താം നമപ്ർ ജഴ്സിയും വിരമിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അതുണ്ടായില്ല. 
 
ഈ വർഷം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഷാർദൂൽ ഠാക്കൂർ പത്താം നമ്പർ ജഴ്സി അണിഞ്ഞത് ഏറെ വിവാദമായിരുന്നു. ബി സി സി ഐയുടെ ഈ നീക്കത്തിനെതിരെ സച്ചിൻ ആരാധകരും മുതിർന്ന താരങ്ങളും രംഗത്ത് വന്നിരുന്നു. വൈകിയാണെങ്കിലും പത്താം നമ്പർ ജഴ്സി പിൻവലിക്കാൻ ഒരുങ്ങുകയാണ് ഐ സി സി ഐ. 
 
ഇനി ഒരുതാരത്തിനും ത്താം നമ്പർ ജഴ്സി നൽകേണ്ടതില്ലെന്ന നിലപാടിൽ ആണ് ബി സി സി ഐ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകില്ല. 2013ലാണ് ക്രിക്കറ്റ് ദൈവം വിരമിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വീരേന്ദ്രകുമാര്‍ രാജിവെയ്ക്കുന്ന വിവരം പത്രം വഴിയാണ് അറിഞ്ഞത്’: കോടിയേരി ബാലകൃഷ്ണന്‍