Webdunia - Bharat's app for daily news and videos

Install App

പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതി: കോൺഗ്രസ് വക്താവിന്റെ സ്ഥാനം തെറിച്ചു

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (12:57 IST)
മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് പദവിയില്‍ നിന്ന് നീക്കി. ഒരു മാധ്യമത്തില്‍ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതിയതിന് പിന്നാലെയാണ് നടപടി. ഝായെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതായി ഇന്നലെയാണ് കോൺഗ്രസ് അധ്യക്ഷ്യയായ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.
 
പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണ് എന്നായിരുന്നു  സഞ്ജയ് ഝായുടെ പരാമർശം.ഗാന്ധിയന്‍ ആശയങ്ങള്‍ നെഹ്റുവിന്‍റെ കാഴ്ചപ്പാടിലൂടെ എന്ന ആശയം ശിഥിലമാകുന്നത് വേദനിപ്പിക്കുന്നുവെന്നും ഝാ എഴുതിയിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.സഞ്ജയ് ഝാക്ക് പകരം അഭിഷേക് ദത്ത്, സാധന ഭാരതി എന്നിവരെ കോണ്‍ഗ്രസ് നാഷണല്‍ മീഡിയ പാനലില്‍ നിയോഗിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷ വിശദമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments