Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയന്‍ ശകാരിക്കും, തല്ലില്ല; പക്ഷേ, മറ്റുചിലര്‍ അങ്ങനെയല്ല!

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (16:48 IST)
വളരെ കുറച്ചുകാലം കൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം ഏറ്റുവാങ്ങിയവര്‍ ഒട്ടേറെ. മുഖ്യമന്ത്രിയല്ലാതിരുന്ന കാലത്ത് പിണറായിയുടെ ശകാരം ഏറ്റുവാങ്ങിയവര്‍ക്ക് കണക്കില്ല. എന്നാല്‍ പിണറായിയുടെ ശകാരം ഏറ്റുവാങ്ങിയവര്‍ക്ക് പോലും അതിന് അദ്ദേഹത്തോട് ദേഷ്യം തോന്നില്ല. കാരണം, ന്യായമായ കാര്യങ്ങള്‍ക്കാണ് അദ്ദേഹം ആളുകളെ ശകാരിക്കാറുള്ളത്.
 
തന്‍റെ ഒപ്പം നിന്ന് സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയുടെ കൈ പിണറായി തട്ടിമാറ്റുകയും ശകാരിക്കുകയും പിന്നീട് ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്ത സംഭവം അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയ സംഭവമാണ്. പിണറായിയുടെ ചെയ്തിയെ വിമര്‍ശിച്ചും ന്യായീകരിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങള്‍ നടന്നു.
 
ഇപ്പോഴിതാ മറ്റൊരു സെല്‍‌ഫി വിവാദം. ഇത് കര്‍ണാടകയില്‍ നിന്നാണ്. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ മന്ത്രി തല്ലിയതാണ് വിവാദമായത്. കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ കൈയേറ്റം ചെയ്തത്.  
 
ബെല്ലാരിയിലെ ഒരു പൊതുപരിപാടിക്കിടെയാണ് യുവാക്കള്‍ക്ക് മന്ത്രിയുടെ മര്‍ദ്ദനമേറ്റത്. മന്ത്രിയുടെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments