സെറം ഇന്‍സ്റ്റിറ്റ്യൂട്ട് റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും. സെപ്റ്റംബര്‍ മുതലായിരിക്കും വാക്‌സിന്‍ നിര്‍മിച്ചു തുടങ്ങുന്നത്. റഷ്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ആര്‍ഡി ഐഎഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിവര്‍ഷം 30കോടി വ്യാക്‌സിനാണ് നിര്‍മിക്കുന്നത്. നിലവില്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള സാങ്കേതികത കൈമാറിയിട്ടുണ്ട്.
ഇന്ത്യയില്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് വാക്‌സിന്‍. ഫൈസര്‍ മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള വാക്‌സിനാണ് സ്പുട്‌നിക് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.