Publish Date: Sat, 07 May 2022 (18:59 IST)
Updated Date: Sat, 07 May 2022 (19:01 IST)
പിതാവിന്റെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ട് മകള്‍ പിന്നാലെ 50 കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. പിതാവ് തന്നെ ലൈംഗികമായി പീഡിപിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് 18 കാരിയായ മകള്‍ പങ്കുവച്ചത്. പിന്നാലെ പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കി. ഒളിക്യാമറ വെച്ചാണ് പിതാവിന്റെ ക്രൂരതകള്‍ പെണ്‍കുട്ടി പകര്‍ത്തിയത്.