Webdunia - Bharat's app for daily news and videos

Install App

'സെക്സി ദുര്‍ഗ്ഗ' അനിശ്ചിതത്വം തുടരുന്നു !

സെക്സി ദുര്‍ഗ്ഗ അനിശ്ചിതത്വം തുടരുന്നു ; പ്രദര്‍ശന സാധ്യത കുറവ്

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (09:29 IST)
ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമായാണ് സെക്സി ദുര്‍ഗ്ഗ. ഗോവ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ സെക്സി ദുര്‍ഗ്ഗയുടെ പ്രദര്‍ശനത്തിനായി നടക്കുന്ന അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച നടന്ന ചലച്ചിത്ര ജൂറി യോഗത്തില്‍ പ്രദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഒമ്പത് ദിവസങ്ങായി നടക്കുന്ന ചലച്ചിത്രമേള ഇന്ന് അവസാനിക്കും.
 
ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേലിന്റെ നേതൃത്വത്തില്‍ പ്രത്യേക ജൂറി അംഗങ്ങള്‍ സെന്‍സര്‍ ചെയ്ത പകര്‍പ്പ് കണ്ടതിനുശേഷം തീരുമാനിക്കണമെന്ന് മുമ്പ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നെലെ വൈകിട്ട് 5 മുതല്‍ 6.30 വരെ രാഹുല്‍ റാവല്‍ അദ്ധ്യക്ഷനായ ജൂറി ചിത്രം കാണുകയും തുടര്‍ന്ന് 10 മണി വരെ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. തീരുമാനം വാര്‍ത്താവിനിമയ വിഭാഗത്തിനെ അറിയിക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ട് കേരള ഹൈക്കോടതിക്ക് കൈമാറുമെന്നും ആക്ടിംഗ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേല്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം