Webdunia - Bharat's app for daily news and videos

Install App

‘പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നോ’; കലാപത്തിനിടയില്‍ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച നടന് കിട്ടിയത് എട്ടിന്റെ പണി!

കലാപത്തിനിടയില്‍ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച നടന് കിട്ടിയത് എട്ടിന്റെ പണി!

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (09:38 IST)
റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപത്തിനിടയില്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച ബോളിവുഡ് താരം സിദ്ധാര്‍ത്ഥിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ദേരാ സച്ചാ സേദയുടെ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിനിടെയാണ് സിദ്ധാര്‍ത്ഥ്  ട്വീറ്ററിലൂടെ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത്. 
 
ഹരിയാനയിലെ ജനങ്ങളോട് കലാപത്തില്‍ നിന്നും സുരക്ഷിതാരായിരിക്കാനും തന്റെ പുതിയ ചിത്രമായ ജെന്റില്‍മാന്‍ കാണാനും പറഞ്ഞു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
സംഭവം വിവാദമയതോടെ സിദ്ധാര്‍ത്ഥ് വിശദീകരണവുമായി രംഗത്തെത്തി. താന്‍ വിധി വരുന്നതിന് മുമ്പ് ചെയ്ത ട്വീറ്റായിരുന്നു അതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നാലെ അക്രമത്തില്‍ ദു:ഖം രേഖപ്പെടുത്തികൊണ്ടും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments