Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ 200, 50 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

പുതിയ 200, 50 രൂപ നോട്ടുകള്‍ പുറത്തിറങ്ങി !

പുതിയ 200, 50 രൂപ നോട്ടുകള്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി , വെള്ളി, 25 ഓഗസ്റ്റ് 2017 (15:55 IST)
എല്ലാ‍ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 രൂപ നോട്ടിന്റെ കൂടെ 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്.  
 
നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് ഇപ്പോള്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുംമെന്ന് സൂചനയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാള്‍ വസ്ത്രത്തിന് കണക്ക് പറഞ്ഞു: യുവതി ഷോപ്പിങ് മാളില്‍ വെച്ച് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു