Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശിലെ ക്വാറന്റൈന്‍ കേന്ദ്രമായിരുന്ന കോളേജിന്റെ ക്ലാസ് റൂമില്‍ അസ്ഥികൂടം

Skeleton
ഉത്തര്‍പ്രദേശിലെ ക്വാറന്റൈന്‍ കേന്ദ്രമായിരുന്ന കോളേജ് ക്ലാസ് റൂമില്‍ അസ്ഥികൂടം. വാരണാസിയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ കേളേജിലാണ് സംഭവം. എന്നാല്‍ ഈ മുറി ക്വാറന്റൈനുവേണ്ടി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 
 
മനുഷ്യന്റെ അസ്ഥികൂടം ക്ലാസ് മുറിയിലെ ഡെസ്‌കിനടിയിലാണ് കാണപ്പെട്ടത്. ഇത് ലബോറട്ടറിക്ക് അയക്കുമെന്നും 72 മണിക്കൂറിനു ശേഷം ഇതിന്റെ വിശദവിവരങ്ങള്‍ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാഖപട്ടണത്ത് ബസ് മറിഞ്ഞ് അപകടം: എട്ടുപേര്‍ മരിച്ചു