സിവിൽ സർവീസ് പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (15:21 IST)
സിവിൽ സർവീസ് പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വരുൺ എന്ന യുവാവാണ് പരീക്ഷ എഴുതാനാകാത്ത മനപ്രയാസത്തിൽ ആത്മഹത്യ ചെയ്തത്. വൈകി എത്തിയതിനാൽ വരുണിനെ അധികൃതർ പരീക്ഷ എഴുതാൻ അനുവതിച്ചിരുന്നില്ല. ഈ മനോവിഷമത്തിൽ ഇയാൾ വാടക വീട്ടിൽ ആതമഹത്യ ചെയ്യുകയായിരുന്നു. 
 
ഞായറാഴ്ച വൈകുന്നേരം വരുണിന്റെ വീട്ടിലെത്തിയ സുഹൃത്ത് ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽ‌വാസുസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശ വാസികളെത്തി വാതിൽ പൊളിച്ച് ആകത്ത് കയറിയപ്പോഴാണ് വരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഏഴുതാൻ സാധിക്കാത്തതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും നിയമങ്ങൾ ആവശ്യമാണ് പക്ഷേ നല്ല കാര്യങ്ങൾക്കായി അതിലിൽ ഇളവ് അനുവദിക്കണം എന്നും ആത്മഹത്യാക്കുറിപ്പിൽ വരുൺ എഴുതിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഡൽഹിയിൽ താമസിക്കുന്ന സഹോദരിക്ക് വിട്ട് നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

അടുത്ത ലേഖനം
Show comments