മൂന്നുവയസുള്ള മകളെ പുഴയിലേക്കെറിഞ്ഞു, പരസ്പരം കയറുകൊണ്ട് കെട്ടി സ്വവർഗാനുരാഗികളായ യുവതികൾ പിന്നാലെ ചാടി

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (19:38 IST)
കുട്ടിയെ സബർമതി നദിയിലെറിഞ്ഞ് കൊന്ന ശേഷം സുവർഗാനുരാഗികളായ യുവതിമാർ ആത്മഹത്യ ചെയ്തു. യുവതികളിൽ ഒരാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ആദ്യം പുഴയിൽ എറിഞ്ഞതിന് ശേഷം ഇരുവരും പിന്നാലെ ചാടുകയായിരുന്നു. പാലത്തിലെ ഫൂട്പാത്തിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
 
സുവർഗാനുരാഗികളായി ജീവിതം മുന്നോട്ട്കൊപ്ണ്ടുപഓകൻ സാധിക്കത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കുറിപ്പിൽ പറയുന്നു. സമൂഹം തങ്ങളെ ജീവിക്കാൻ അനുവതിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. 
 
യുവതികളിൽ ഒരാളൂടെ മുൻ വിവാഹ ബന്ധത്തിലൂള്ള മൂന്നു വയസുകാരി മകളെയാണ് കൊലപ്പെടുത്തിയത്. ആശാ താകോർ, ഭാവന താകോർ എന്നിവരാണ് മുന്നു വയസുള്ള മേഘ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അമിത് ഷായുടെ മണ്ഡലത്തിൽ മലിനജലം കുടിച്ച് രണ്ട് കുട്ടികൾ മരിച്ചു; നിരവധി പേർ ചികിത്സയിൽ

പാകിസ്ഥാനുശേഷം ചൈനയെ വിശ്വസിച്ചതിന് വെനസ്വേലയും വലിയ വില നല്‍കി; യുഎസ് ആക്രമണ സമയത്ത് റഡാര്‍ സംവിധാനം പരാജയപ്പെട്ടു

കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് കനുഗോലു റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് വെട്ടിലായി

അടുത്ത ലേഖനം
Show comments