Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടിച്ച പാമ്പ് കാലിൽ വിടാതെ ചുറ്റിവരിഞ്ഞു, പാമ്പുമായി കർഷകൻ ആശുപത്രിലെത്തി

വാർത്ത
, തിങ്കള്‍, 11 ജൂണ്‍ 2018 (16:18 IST)
പാറ്റ്ന: കാലിൽ കടിച്ച പാമ്പ് പിടിവിട്ടില്ല നിവർത്തികെട്ട് കാലിൽ ചുറ്റിവരിഞ്ഞ പാമ്പുമായി കർഷകൻ ആശുപത്രിയിലെത്തി. പറമ്പിൽ ജോലി ചെയ്യുന്നതിനിടെ അപദ്ധത്തിൽ പാമ്പിനെ ചവിട്ടിയതോടെ കർഷകനെ പാമ്പ് കൊത്തുകയായിരുന്നു തുടർന്ന് പോകാൻ കൂട്ടാക്കാതെ പാമ്പ് കാലിൽ ചിറ്റി വരിഞ്ഞു. ഇതോടെയാണ് പാമ്പുമായി കർഷകൻ ആശുപത്രിയിലെത്തിയത്. 
 
ഡോക്ടറാണ് പിന്നീട് പാമ്പിനെ കാലിൽ നിന്നും വേർപ്പെടുത്തിയത്. പാമ്പിന്റെ പല്ലുകൾ കർഷകന്റെ മാംസ പെശികലിൽ കുടുങ്ങിയതാണ് പാമ്പ് കാലിൽ ചുറ്റിവരിയാൻ കാരണം. കടിച്ച പാമ്പിനു വിഷമില്ലാത്തതിനാലാണ് കർശകന്റെ ജീവൻ അപായം സംഭവിക്കാതിരുന്നുത്.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസ് കെ മാണിക്കെതിരെ പ്രതിഷേധമുയർത്തുന്ന യുവ എം എൽ എമാർ സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോടിയേരി