Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

Suicide

അഭിറാം മനോഹർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (09:06 IST)
ഐടി ജീവനക്കാരനായ കാര്‍ത്തികേയന്‍(38) സ്വയം ഷോക്കടിപ്പിച്ച് മരിച്ച സംഭവത്തിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമെന്ന ആരോപണവുമായി ബന്ധുക്കള്‍. ഇതേ തുടര്‍ന്ന് ജോലി ചെയ്തിരുന്ന പല്ലാവാരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
 
ജോലി സ്ഥലത്ത് നിന്നും കടുത്ത സമ്മര്‍ദ്ദമാണെന്ന് കാര്‍ത്തികേയന്‍ പരാതിപ്പെട്ടിരുന്നുവെന്നും വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭാര്യയും 2 മക്കളുമുള്ള തേനി സ്വദേശിയായ കാര്‍ത്തികേയന്‍ ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് സ്വയം ഷോക്കേല്‍ക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്