സണ്ണി ലിയോൺ സഞ്ചരിച്ച വിമാനം തകർന്നുവീണു - വീഡിയോ കാണാം
സണ്ണി ലിയോൺ സഞ്ചരിച്ച വിമാനം തകർന്നുവീണു
ബോളിവുഡ് താരം സണ്ണി ലിയോൺ സഞ്ചരിച്ച വിമാനം തകർന്നുവീണു. ഭർത്താവ് ഡാനിയേൽ വെബ്ബറിനൊപ്പം സണ്ണി സഞ്ചരിച്ച സ്വകാര്യവിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം
അപകടത്തിൽപെട്ടത്.
മുംബൈയിലേ വീട്ടിലേക്ക് വരുന്നവഴിയാണ് അപകടം. ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകർന്നുവീണത്. സണ്ണിയും ഭര്‍ത്താവും സുരക്ഷിതരായിരിക്കുന്നുവെന്നാണ് അധികൃതര്‍ വെക്തമാക്കുന്നത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ട്വിറ്ററിലൂടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചു. “ ഞങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. വിമാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. ദൈവത്തിന് നന്ദി ” - സണ്ണി പറഞ്ഞു.